മദ്ധ്യ വഴിയിൽ കൈവിട്ടുപോയ വാഗ്ദാനപേടകം!പേരിൽ മാത്രമല്ല, കാഴ്ച്ചയിലും പ്രിൻസ്
ഒരു “പ്രിൻസ് ” തന്നെയായിരുന്നു. അഡ്വ. ഒ.വി. ലൂക്കോസ് സാർ സ്വന്തം മകന് അറിഞ്ഞിട്ടപേരായിരുന്നു അതെ ന്നതിൽ സംശയമൊന്നുമില്ല.പഴയകാല കോൺഗ്രസിൽ പി.ടി.ചാക്കോയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവർ ത്തകനായിരുന്നു ശ്രീ ഒ.വി. ലൂക്കോസ്. വിമോചനസമര കാലത്തും ഇലക്ഷൻ കാലങ്ങളിലും ജനസദസ്സുകളെ തൻ്റെ വാക്ധോരണിയിൽ ഇളക്കിമറിച്ചിരുന്ന ഒരു ഉജ്ജ്വലപ്രഭാഷക പ്രതിഭയുമായിരു ന്നു ഒ.വി.ലൂക്കോസ് സാർ. ഒന്നാം തരം അഭിഭാഷകനും അണികളിൽ ആവേശ മുയർത്തിയ ഒരു നേതാവുമായിരുന്നു അന്ന് അദ്ദേഹം. എറണാകുളം ലോ കോളജിൽ എൻ്റെ ജ്യേഷ്ഠൻ അഡ്വ. ജോർജ് തോമസിൻ്റെ […]
Read More