കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

Share News

പ്രമുഖ വസ്ത്ര നിർമാതാക്കളും കുട്ടികളുടെ വസ്ത്ര നിർമാണ, കയറ്റുമതി രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ (Kitex Garments) വാർഷിക വരുമാനം (Total Consolidated Income) ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ ഭേദിച്ചു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 1001.34 കോടി രൂപയുടെ സംയോജിത മൊത്ത വരുമാനമാണ് കമ്പനി കൈവരിച്ചത്. തൊട്ടുമുൻവർഷം 631.17 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ സംയോജിത ലാഭം (Consolidated net profit) 55.83 കോടി രൂപയിൽ നിന്ന് […]

Share News
Read More