കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറി അഡ്വ.ജോസി സേവ്യർ അന്തരിച്ചു.| ആദരാഞ്ജലികൾ.
തൊപ്പുംപടി.കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറിയും കെ ആർ എൽ സി സി അൽമായ കമ്മീഷന്റെ അസോഷ്യറ്റ് സെക്രട്ടറിയുമായ പ്രമുഖ അൽമായ നേതാവ് അഡ്വ.ജോസി സേവ്യർ ഇല്ലിപറമ്പിൽ അന്തരിച്ചു.സംസ്കാരം നാളെ (സെപ്റ്റംബർ 19) 4 ന് സെന്റ്.സെബാസ്റ്റ്യൻ പള്ളിയിൽ. ഫെക്ട് മുൻ സീനിയർ ഫിനാസ് മാനേജറും ഹൈകോടതി അഭിഭാഷകനും ആയിരുന്ന അദ്ദേഹത്തിന് 2018 ൽ സഭയയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾക്ക് പേപ്പൽ ബഹുമതി ലഭിച്ചു.കേരള കത്തോലിക്കാ സഭയുടെ ജീവന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള കെസിബിസി പ്രൊ […]
Read More