കേന്ദ്ര സംഗീത സംഗീത നാടക അക്കാദമിയെ സ്വയം പര്യാപ്തവും ജനകീയവുമാക്കും: അനീഷ് പി. രാജൻ
കേന്ദ്ര സംഗീത സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ ഐ. ആർ. എസുമായി അഭിമുഖം 1990കളുടെ അവസാനവും 2000ന്റെ തുടക്കത്തിലും കേരളത്തിലെ കലാലയങ്ങളെ കോരിത്തരിപ്പിച്ചിരുന്നൊരു പ്രസംഗകൻ തേവര എസ്. എച്ച്. കോളേജിലുണ്ടായിരുന്നു. പ്രശസ്തമായ ബോബി പോൾ പ്രസംഗ പ്രതിഭ പുരസ്കാരമുൾപ്പെടെ നേടി പ്രസംഗ മത്സര വേദികളെ കീഴടക്കിയ ആ കൊച്ചു പയ്യൻ പിന്നീട് ഇന്ത്യൻ സിവിൽ സർവ്വീസിലെത്തി. 2008ൽ ഇന്ത്യൻ റവന്യു സർവ്വീസിൽ ഉദ്യോഗസ്ഥനായ അനീഷ് പി. രാജൻ ഇപ്പോൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽ രാജ്യത്തെ കലാക്ഷേത്ര ഉൾപ്പെടെ ആറ് അക്കാദമികളുടെയും ചുമതലയുളള ഡയറക്ടറാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ […]
Read More