“സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ.|മുഖ്യമന്ത്രി

Share News

അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ. പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകൾ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു. അസുഖം തളർത്തിയ ഘട്ടത്തിലും ഏതാനും നാൾ മുമ്പ് വരെ […]

Share News
Read More

“കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്തആഭ്യന്തരമന്ത്രി! “

Share News

അതീവദുഃഖത്തോടെയാണീവാക്കുകൾകുറിയ്ക്കുന്നത്.കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്തആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾആയിച്ചേർന്നഭൂരിഭാഗംപോലീസുകാരും 30 വർഷം സേവനംചെയ്തുകോൺസ്റ്റബിൾആയിത്തന്നെറിട്ടയർചെയ്യുന്നപരിതാപകരമായഅവസ്ഥയിൽനിന്നു,യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽHCറാങ്കും23കൊല്ലത്തിൽASIറാങ്കുംഇന്ത്യയിൽആദ്യമായിനൽകിയവ്യക്തി. അദ്ദേഹംനടപ്പാക്കിയജനമൈത്രിപോലീസുവഴിപോലീസുകാർകുടുംബമിത്രങ്ങളായുംസ്റ്റുഡന്റ്പോലീസ്കേഡറ്റ്പദ്ധതിവഴിപോലീസുകാർകുട്ടികൾക്ക്അദ്ധ്യാപകരായുംഅധ്യാപകർസ്കൂളിലെപോലീസ്ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെആയിരക്കണക്കിന്എക്സ്സർവീസ് കാരെ HomeGuard കളാക്കിപോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി. കേരളത്തിൽആദ്യമായിതണ്ടർബോൾട്commandoഉള്ളബറ്റാലിയനുംതീരദേശപോലീസുംകടലിൽപോകാൻപോലീസിന്ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന്പോലീസിനെവിളിക്കുന്നസിവിൽപോലീസ്ഓഫീസർഎന്നവിളിപ്പേര്പോലീസിനുനൽകിയത്ശ്രീകോടിയേരിആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവുംജനാധിപത്യപരവൂമായ police act നിയമസഭയിൽഅവതരിപ്പിച്ചതുംനടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക്‌അനുഭവ വേദ്യമാക്കിയതുംഅദ്ദേഹം. ട്രാഫിക്ബോധവൽക്കരണത്തിന്, ഒരു […]

Share News
Read More