കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം |കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക് നിയമനടപടികൾ സ്വീകരിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതകം വിശദമായ അന്വേഷണം നടത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയ കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു. കൊച്ചുകുഞ്ഞിനെ കൊന്ന് ഫ്ലാറ്റിന് മുമ്പിലേക്ക് എറിഞ്ഞതിൽ മനുഷ്യസ്നേഹികൾ ദുഃഖിക്കുന്നു. കുഞ്ഞിന്റെ ജീവനെടുത്തവരുടെ പേരിൽ നരഹത്യക്ക് നിയമനടപടികൾ സ്വീകരിക്കണമെന്നും സാബു ജോസ് പറഞ്ഞു.
Read More