ക്രിസ്തുമസ് ഇടങ്ങൾ തേടുന്നവരിലേക്കുള്ള തീർത്ഥാടനം|മാർ റാഫേൽ തട്ടിൽ

Share News

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ ക്രിസ്തുമസ് സന്ദേശം ക്രിസ്തുമസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നല്‌കിയ ചരിത്ര സംഭവത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ബേത്ലഹേമിലെ പുൽക്കൂട്ടിൽ ജനിച്ച ദിവ്യശിശു ‘സമാധാനത്തിന്റെ രാജാവെന്നും’, ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ‘എന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതുമാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ദൈവത്തിനും, […]

Share News
Read More