ചുറ്റിക ഉപയോഗിച്ച് : അടിച്ചതിന് 100 രൂപ എവിടെ തട്ടണമെന്നും എത്ര ശക്തമായി തട്ടണമെന്നും മനസിലാക്കിയതിന് :199900 രൂപ
ഒരിക്കൽ ഒരു പോർട്ടിൽ ഒരു ഭീമൻ കപ്പലിന്റെ എഞ്ചിൻ തകരാറിലായി പല മെക്കാനിക്കുകളും വന്ന് പരിശോധിച്ചിട്ടും ആർക്കും അതിന്റെ തകരാർ കണ്ടെത്താനൊ നന്നാക്കാനൊ കഴിഞ്ഞില്ല, അതിനാൽ അവർ 30 വർഷത്തിലേറെ പരിചയമുള്ള ഒരു വൃദ്ധനായ മെക്കാനിക്കിനെ സമീപിച്ചുഅദ്ദേഹം എഞ്ചിൻ മുകളിൽ നിന്ന് താഴേക്ക് വളരെ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. എല്ലാം കണ്ടതിന് ശേഷം വൃദ്ധനായ എഞ്ചിനീയർ തന്റെ ബാഗ് ഇറക്കി അതിൽ നിന്നും ഒരു ചെറിയ ചുറ്റിക പുറത്തെടുത്തു.അവൻ ഒരു പ്രത്യേകസ്ഥലത്ത് വളരെ ശക്തിയായി ഒന്ന് തട്ടി. ഉടനെ, […]
Read More