ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു.
കൊച്ചി .കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു. പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നത് . .കഴിഞ്ഞ അര നൂറ്റാണ്ടിലേറെകാലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലടക്കാം അദ്ദേഹം നടത്തിയ മനുഷ്യജീവന്റ സംരക്ഷണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ആദരിച്ചത്. കച്ചേരിപ്പടിയിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പൊതുസമ്മേളനത്തിൽ […]
Read More