ജെർമ്മനിയിലെ ജോലി നിയമങ്ങൾ അനുസരിച്ച ഒരാൾ ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല.
മോനെം കൊണ്ട് നാട്ടിൽ വന്നൂടെ, ഇവിടെ വളരെ മികച്ച ജോലി കിട്ടുമല്ലൊ എന്ന് അഭ്യുദയകാംക്ഷികൾ ഇതുവരെ ധാരാളം പറഞ്ഞിട്ടുണ്ട്. ആ വലയിലൊന്നും വീഴാതെപോയതിനുള്ള പ്രധാന കാരണം ജെർമ്മനിയിലെ വർക്ക് കൾച്ചർ, ജോലി സുരക്ഷിതത്വം എന്നിവയൊക്കെക്കൊണ്ടു തന്നെയാണു. ഉദാഹരണത്തിനു; ഈ ഫോട്ടൊ എടുത്തത് ഒരു മൂന്നാഴ്ച്ചയ്ത്തെ ഒരു റിട്രീറ്റ് സമയത്താണു. മൂന്നാഴ്ച ഞങ്ങൾ ബ്ലാക്ക് ഫോറസ്റ്റ് ലെ റിട്രീറ്റ് ഗ്രാമത്തിലായിരുന്നു. താരതമ്യേന ചിലവേറിയ ഇതിന്റെ ചിലവ് വഹിക്കുന്നത് കമ്പനിയും ഇൻഷുറൻസും ചേർന്നാണു. ഇതിന്റെ ഉദ്ദേശം, തിരക്കു പിടിച്ച ജീവിതത്തിൽ […]
Read More