ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

Share News

കോതമംഗലം രൂപതയുടെ എപ്പാർക്കിയൽ അസംബ്ലി സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു വന്ന കോതമംഗലം രൂപതയുടെ മൂന്നാമത്തെ എപ്പാർക്കിയൽ അസംബ്ലിയിൽ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സന്യസ്തരും സമർപ്പിതരും അല്മായരും ഉൾപ്പെടെ 182 പേർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ രൂപത പ്രോട്ടോ സിഞ്ചെലൂസ് റവ. മോൺ. ഫ്രാൻസിസ് കീരംപാറ, രൂപത സിഞ്ചെലൂസ് റവ. മോൺ. പയസ് മലേകണ്ടത്തിൽ, അഡ്വ. ഡീൻ കുര്യാക്കോസ് MP, ശ്രീ. […]

Share News
Read More