തലയിൽ മഴ നനയാതിരിക്കാൻ വച്ചിരിക്കുന്നത് പ്ലാസ്റ്റിക് കവറല്ല.തൻ്റെ വിദ്യാഭ്യാസത്തിൻ്റെ യോഗ്യതകളാണ്.
മനസുരുകി എം.എഡ് കാരൻ ക്ലാസിന് വെളിയിൽ ….. കഴിഞ്ഞയാഴ്ച ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനാണ് തേനി സ്വദേശി എം രംഗനാഥൻ, സ്കൂൾ കോമ്പൗണ്ടിൽ വന്നത്. ക്ലാസ് നടക്കുന്നതിനിടയിൽ ഒരു നിമിഷം രംഗനാഥൻ ക്ലാസ് ശ്രദ്ധിച്ച് നിർനിമേഷനായി നോക്കി നിൽക്കുന്നതും കണ്ണീരണിയുന്നതും പ്രിൻസിപ്പാൾ ഷീജാ സലിം ശ്രദ്ധിച്ചു. ” ടീച്ചർ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പർ “ ഒരു സാധാരണക്കാരനല്ല ഇത് എന്ന് ടീച്ചർക്ക് മനസിലായി… കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തൻ്റെ ജീവിത കഥ […]
Read More