കഴിഞ്ഞദിവസം ഒൻപതുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദേശീയപാതയുടെ ആകാശദൃശ്യമാണിത്.
കഴിഞ്ഞദിവസം ഒൻപതുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദേശീയപാതയുടെ ആകാശദൃശ്യമാണിത്. ഇന്നത്തെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്. ദേശീയപാത അതോറിട്ടി ഓഫ് ഇൻഡ്യ (NHAI) നിർമിച്ച, ചുങ്കം പിരിക്കുന്ന ഈ പാത നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമിച്ചിരിക്കുന്നതെന്ന് ഈ ചിത്രം കണ്ടപ്പോൾ മുതൽ ബലമായ സംശയം. 45 മുതൽ 60 മീറ്റർ വരെയാണ് കേരളത്തിൽ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 45 മീറ്ററെന്നാണ് പൊതുവേ വയ്പെങ്കിലും ആദ്യകാലത്ത് ചിലയിടത്ത് 60 മീറ്റർവരെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ എത്ര മീറ്ററാണെന്നറിയില്ല. പക്ഷേ, ഒരു […]
Read More