നമ്മുടെ ജീവിതത്തിലെ ഏഴ് മഹാസ്തംഭങ്ങൾ..

Share News

നമ്മുടെ ജീവിതത്തിലെ ഏഴ് മഹാസ്തംഭങ്ങൾ.. 1. അമ്മ അമ്മയാണ് നിങ്ങൾക്ക് ഈ സുന്ദരമായ ലോകത്തിലേക്കുള്ള വാതിൽ ആദ്യമായി തുറന്നുതന്നത്. 2. അച്ഛൻ. അച്ഛനാണ് കഠിനാദ്ധ്വാനത്തിന്റെ ആദ്യ പാഠങ്ങൾ നിങ്ങൾക്കു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നത്. 3. സഹോദരങ്ങൾ. സഹോദരങ്ങളാണ് ആദ്യമായി നിങ്ങളെ ഉള്ളതുകൊണ്ട് ആഘോഷമായി പങ്കിട്ടെടുത്ത് ജീവിക്കുവാനും മറ്റുള്ളവരെ മടികൂടാതെ സഹായിക്കാനും പരിചരിക്കാനും പഠിപ്പിക്കുന്നത്. 4. കൂട്ടുകാർ. കൂട്ടുകാരാണ് നിങ്ങളെ ആദ്യമായി മറ്റുള്ളവരെ അവരവരുടെ കാഴ്ചപ്പാടും ചിന്താഗതിയും അനുസരിച്ച് മാനിക്കുവാനും , ബഹുമാനിക്കുവാനും ആദ്യമായി പഠിപ്പിക്കുന്നത്. 5.ഭർത്താവ്/ഭാര്യ […]

Share News
Read More