നമ്മൾ എന്ത് ഉദ്ദേശിച്ചു എന്നതല്ല മറ്റേയാൾക്ക് അത് എങ്ങനെ ഫീൽ ചെയ്തു എന്നിടത്താണ് പ്രശ്നം
സുരേഷ് ഗോപിയുടെ വിവാദവീഡിയോ കണ്ട് രണ്ടു ചേരി തിരിഞ്ഞ് വാക്കുതർക്കമുണ്ടാക്കുന്നവരെ കണ്ടു. സ്നേഹത്തോടെ പോലും ഒന്നു തൊടാൻ സ്വാതന്ത്ര്യമില്ലെങ്കിൽ എങ്ങനെയിവിടെ ജീവിക്കുമെന്ന് ഭയക്കുന്നവരെക്കണ്ടു. ഇവിടെ പ്രതികരിച്ച ഭൂരിഭാഗം പേരും പറയാനുദ്ദേശിച്ചത് അങ്ങനെയൊരു കാര്യമേയല്ല എന്നതല്ലേ വാസ്തവം? ഒരാളുടെ സ്പർശനം അത് അയാൾ ഏത്ര നല്ല അർത്ഥം ഉദ്ദേശിച്ചതാണെങ്കിലും മറ്റേയാൾക്ക് അത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അപ്പോൾ അവിടെവെച്ച് നിർത്തുക. വീണ്ടും അത് ആവർത്തിക്കുന്നതിൽ അധീശത്വത്തിന്റെ ഭാഷയുണ്ട് എന്നത് ശരിയല്ലേ ? ആ വീഡിയോയുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി.പറയാം പിതൃതുല്യം, […]
Read More