നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു.| ആതുരസേവനരംഗത്തെ ഏകോപിപ്പിക്കുന്ന പ്രവർത്തനം മികവോടെ നയിക്കുന്ന മന്ത്രിയാണ് ശ്രീമതി വീണ ജോർജ്.
നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു. ആരുടെയും കരളലിയിക്കുന്നതായി അമ്മയും അച്ഛനും അവൾക്കു നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും. സ്വജീവൻ അപകടത്തിലാക്കിയും ആതുരസേവനം നടത്തുന്ന ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് കേരളത്തെ ലോകത്തിനുമുന്നിൽ തിളങ്ങുന്ന മാതൃകയായി മാറ്റിയിട്ടുള്ളത്. സമീപകാലത്ത് കേരളത്തെയാകെ ഉലച്ച പകർച്ചവ്യാധികളുടെ ഘട്ടത്തിലും മറ്റു പ്രകൃതിദുരന്തവേളയിലും ആ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തെ രക്ഷിച്ചെടുത്തത്. അവർക്കുണ്ടായ വേദനയും ആധിയും ഏറ്റവും ആഴത്തിൽ ഉൾക്കൊണ്ടു മനസ്സിലാവുന്നവരാണ് കേരളം ഭരിക്കുന്നത്. മുൻപറഞ്ഞ സേവനപ്രവർത്തനങ്ങളെയാകെ ഏകോപിപ്പിച്ച് പ്രവർത്തിച്ചതിന്റെ […]
Read More