”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

Share News

അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു പോയി ഇരുത്തി നേരത്തെ തിളപ്പിച്ചു വെച്ചിരുന്ന ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അരികിൽ വെച്ചു. അതിനു ശേഷം വസ്ത്രങ്ങൾ അഴിച്ചു മാറ്റി കുറേശ്ശേ ആയി വെള്ളം ശരീരത്തിൽ ഒഴിച്ചു. സോപ്പ് തേക്കുന്നതിനിടെ […]

Share News
Read More