പരാക്രമം കുട്ടികളോട് അരുത്
കുട്ടികൾക്കുനേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പോക്സോനിയമം നിലവിൽ വന്നിട്ട് പത്തു വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്കു കുറവില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും കുട്ടികൾ ചൂഷണത്തിനിരയാകുന്നത് വർധിക്കുന്നതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും പുറംലോകം അറിഞ്ഞാലുണ്ടായേക്കാവുന്ന നാണക്കേടുമൊക്കെയാണ് പലപ്പോഴും കുറ്റകൃത്യങ്ങൾ മൂടിവയ്ക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. ഇത്തരം ഹീനമായ പ്രവൃത്തികൾ കുഞ്ഞിലുണ്ടാക്കാൻ ഇടയുള്ള ശാരീരിക- മാനസിക- വൈകാരിക പ്രശ്നങ്ങൾ വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇത്തരം […]
Read More