പള്ളിക്കൂടവും മാപ്പിളമാരുടെ പള്ളികളും|’പള്ളിക്കൂടം’ ആരുടെ സംഭാവനയാണ് ?

Share News

പള്ളിക്കൂടവും മാപ്പിളമാരുടെ പള്ളികളും ‘പള്ളിക്കൂടം’ ആരുടെ സംഭാവനയാണ് എന്ന ചർച്ച ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജ്ജീവമാണല്ലോ. ബുദ്ധ കാലഘട്ടത്തിന്റെ അവശേഷിപ്പുകളായ ‘പള്ളി’കളും ‘അങ്ങാടി’കളുംകൊണ്ടു പ്രസിദ്ധമായിരുന്ന കേരളം, പിന്നീട് ക്രിസ്ത്യാനികളുടെ പള്ളികളും പള്ളിക്കൂടങ്ങളും വഴിയുണ്ടാക്കിയ വിദ്യാഭ്യാസ സാമൂഹ്യ മാറ്റങ്ങൾ, കേരളത്തിന്റെ നവോത്ഥാനത്തിൽ വഹിച്ച പങ്കെന്താണ് എന്ന ചർച്ച സജ്ജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, പള്ളികളും പള്ളിക്കൂടങ്ങളും ചർച്ചാവിഷയമാകുന്നതിൽ അസ്വാഭാവികമായി യാതൊന്നും തന്നെയില്ല. കേരള സമൂഹത്തിന്റെ ചരിത്രത്തിൽ, പ്രാചീന ജാതി സമൂഹത്തിൽനിന്നും ആധുനികവൽക്കരണത്തിലേക്കും വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയിലേക്കുമുള്ള മാറ്റത്തിൽ ക്രിസ്ത്യാനികൾ നൽകിയ […]

Share News
Read More