“പിവി യുടെ ഇരു സൈഡിലുമായി വേദിയിൽ ഉണ്ടായിരുന്ന റോഷി അഗസ്റ്റിനും ജോസ് കെ മാണിയും പാവം ചാഴികാടന്റെ അവസ്ഥ ഓർത്ത് ദുഃഖിച്ചിട്ടുണ്ടാകും!”
പാലാ രൂപതയിലെ മാർ സ്ലീവാ ഫൊറാന പള്ളി ഉണ്ണി മിശിഖായുടെ നാമത്തിലുള്ള പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കേരളത്തിൽ തന്നെ മുൻനിരയിൽ ഉള്ളതാണ്. BVM ഹോളി ക്രോസ്സ് കോളേജും, മാർ സ്ലീവാ നഴ്സിംഗ് കോളേജും സമീപത്താണ് ഉള്ളത്… അതിന് പുറമെ വളരെ അധികം ജനവാസമുള്ള മേഖലയുമാണ് ചേർപ്പുങ്കൽ. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ നിന്ന് മീനച്ചിലാർ ക്രോസ്സ് ചെയ്തു ഈ പറഞ്ഞ സ്ഥാപനങ്ങളിലേക്ക് എത്താൻ വേണ്ടിയുള്ള പാലമാണ് കോട്ടയം എംപി തോമസ് […]
Read More