പീപ്പിൾസ് ഡെമോക്രസിയിലെ ലേഖനം അപലപനീയം
മാർ ആലഞ്ചേരിയുടെ പ്രതികരണംED-യെ ഭയന്നിട്ടോ ? സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ ദിവസം ‘ഇന്ത്യൻ എക്സ്പ്രസ്സ്’ ദിനപാത്രത്തിന് നൽകിയ അഭിമുഖം ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗതമായി കോൺഗ്രസ് അനുഭാവം ഉള്ള കത്തോലിക്കാ സഭ ബി.ജെ.പിക്കു അനുകൂലമാവുകയാണോ എന്ന ചോദ്യം ഇപ്പോൾ എല്ലാ കോണുകളിൽനിന്നും ഉയരുകയാണ്. രാഷട്രീയ ചർച്ച കൊഴുക്കുമ്പോൾ, ഉത്തരവാദിത്വപ്പെട്ട ചില രാഷ്ട്രീയ കക്ഷികൾ സഭാതലവനെതിരേ യഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അപവാദങ്ങൾ പ്രചരിപ്പിക്കാൻ […]
Read More