സ്ട്രോക്ക് ബോധവൽക്കരണം വളർത്താനും, പ്രതിരോധത്തിലൂടെ സ്റ്റ്രോക്ക് തടയാനും നമുക്ക് പരസ്പരം സഹായിക്കുകയും ബോധവൽക്കരണം ആവശ്യമായവർക്ക് അത് നൽകുകയും ചെയ്യാം.|ലോക സ്ട്രോക്ക് ദിനം

Share News

WHO, വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (WSO) ഒക്ടോബർ 29, #GreaterThan എന്ന പേരിൽ ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നു. ( അല്പം നീണ്ട ഒരു ലേഖനം ആണെങ്കിലും, വളരെ പ്രാധാന്യമുള്ളതായകയാൽ, സമയം കിട്ടുന്നതുപോലെ മുഴുവനും വായിക്കണം എന്ന എളിയ അഭ്യർത്ഥനയുണ്ട്)👇🏽 GreaterThan ഈ പരിപാടികൾ വഴി വഴി സ്റ്റ്രോക്കിന്‍റെ സാധ്യത കുറയ്ക്കുന്നതിന് ശാരീരിക വ്യായാമത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, സ്റ്റ്രോക്ക് ബോധവൽക്കരണം നൽകുന്നതിനെക്കുറിച്ചും, പുനരധിവാസം നൽകേണ്ടതിനെക്കുറിച്ചും കൂടുതൽ ബോധവൽക്കരണങ്ങൾ നൽകുകയാണ് ഉദ്ദേശം. ഈ വർഷം Greater Than, Global Challenge-ലൂടെ […]

Share News
Read More