ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപ്രണാമം.
മഹാത്മാഗാന്ധി എന്ന പ്രകാശം കടന്നു പോയിട്ട് 75 വർഷങ്ങൾ പൂർത്തീകരിക്കുന്നു.അദ്ദേഹം കാണിച്ചുതന്ന അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ഇന്നും ജനകോടികൾ മുന്നോട്ടു നീങ്ങുകയാണ്.ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു. All reactions:64John George Chekkat and 63 others
Read More