ബ്രഹ്മപുരത്തെ തീയുംമുല്ലപ്പെരിയാറിലെ വെള്ളവും|മുസിരിസിൻ്റെ തിരോധാനം നമുക്കൊരു മുന്നറിയിപ്പാണ്. അതിനേ അവഗണിക്കരുതേ…

Share News

കഴിഞ്ഞ ദിവസം BBC യുടെ ഒരു ഡോക്യൂമെൻ്ററി കണ്ടു. “Searching for the Lost Port of Muzriz” എന്ന പേരിൽ 2023 ഫെബ്രുവരി 22നാണ് BBC അത് പോസ്റ്റ് ചെയ്തിരിക്കുന്നത് (ലിങ്ക് കമൻറ് ബോക്സിൽ). 14-ാം നൂറ്റാണ്ടോടെ കേരള (ലോക) ചരിത്രത്തിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായ “മുസിരിസ്” തുറമുഖത്തേപ്പറ്റിയാണ് ഈ ഡോക്യൂമെൻ്ററി ചർച്ച ചെയ്യുന്നത്. പൗരാണിക ലോകത്തിലെ ഏറ്റവും പ്രമുഖ തുറമുഖങ്ങളിൽ ഒന്നായിരുന്നു മുസിരിസ്. സുഗന്ധദ്രവ്യങ്ങൾ, സ്വർണ്ണം, ആനക്കൊമ്പ് എന്നിവയുടെ വ്യവസായത്തിന് കേൾവികേട്ട ഈ തുറമുഖ […]

Share News
Read More