ഭാവിയിലെ ബ്രഹ്മപുരം|ഇനി തുടർന്നുള്ള മാലിന്യശേഖരണവും, സംസ്കരണവും എന്ത് ചെയ്യും?
ഭാവിയിലെ ബ്രഹ്മപുരം——————- -നൂറേക്കറിന് മുകളിലുണ്ട് ബ്രഹ്മപുരം മാലിന്യ പ്ലാൻറ് എന്നത് പുതിയ അറിവായിരുന്നു, അതും കൊച്ചിയിലെ ഏറ്റവും പ്രൈം ലോക്കേഷനുകളിൽ ഒന്ന്. ഇൻഫോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും തൊട്ടരികെ കടമ്പ്രയാറും, ചിത്രപ്പുഴയും കൂട്ടി മുട്ടുന്ന മനോഹരമായ തീരത്തെ പ്രൈം ലൊക്കേഷൻ. പണ്ട് ആദ്യ ഗോശ്രീ പാലം പണുത ചന്ദ്രമോഹൻ സാറിന്റെ കീഴിൽ ബിടെക് പ്രൊജക്ട് ചെയ്തപ്പോൾ സാറു പറഞ്ഞ് അറിയാം ഗോശ്രീ പാലം പണുത കഥ. വൈപ്പിൻ കരയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലം(ങ്ങൾ) പണിയാൻ അന്ന് ഗവൺമെൻറിന്റെ […]
Read More