ഭ്രൂണഹത്യക്കെതിരെ’കനലായൊരമ്മ കർദിനാൾ മാർ ജോർജ് ആലഞ്ചേരി’പ്രകാശനം ചെയ്തു

Share News

ത്രിശ്ശൂർ –ചിറ്റാട്ടുകര :വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട, കുടുംബജീവിതം ഭാരം എന്ന് യുവതലമുറയിലെ ചിലർ കരുതുമ്പോൾ സ്വന്തം ജീവനെ ത്യജിച്ചുകൊണ്ട് ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം ഒരുക്കിയ സപ്ന ട്രീസയുടെ ജീവിതം സഭയിലും സമൂഹത്തിലും ശക്തമായ സാക്ഷ്യമായി മാറുന്നു.ചിറ്റാട്ടുകര ചിറ്റിലപിള്ളിയിലെ സപ്ന -ജോജു ദമ്പതികൾക്ക് ഏട്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ ആണ് കാൻസർ രോഗം സപ്നയ്ക്ക് സ്ഥിരീകരിച്ചത്.തന്റെ കുഞ്ഞിന്റെ വളർച്ചക്ക് തടസ്സം ഉണ്ടാകാതിരിക്കുവാൻ മരുന്നുകൾ കഴിക്കുവാൻ അമ്മ തയ്യാറായില്ല.തന്റെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് അറിഞ്ഞിട്ടും, കുഞ്ഞിന് അപകടം […]

Share News
Read More