മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും|മദ്യവില്പനയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുലർത്തി പോരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം.| ജസറ്റീസ് പി.കെ.ഷംസുദ്ദീൻ

Share News

കൊച്ചി. സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു.എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മദ്യവില്പനയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുലർത്തി പോരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം. മലയാളികളുടെ ലഹരിഅടിമത്വത്തെ പരമാവധി ചൂഷണം ചെയ്തു പണമുണ്ടാക്കുവാനാണ് സർക്കാർ ശ്രമം. തൊഴിലിടങ്ങളെ മദ്യ വത്ക്കരിക്കാനുള്ള നീക്കം […]

Share News
Read More