മയക്ക് മരുന്നിന്റെ സ്വാധീനത്തിലോ, മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ മൂലമോ അക്രമ സ്വഭാവം കാണിക്കാനിടയുള്ളവരെ തിരിച്ചറിയാനുള്ള വൈഭവം പോലീസിനുണ്ടാകണം.
മനസ്സിന്റെ താളം തെറ്റി യാഥാര്‍ത്ഥ ലോകവുമായുള്ള കണ്ണി മുറിയുന്ന ഒരു ചെറിയ വിഭാഗം വ്യക്തികൾ അക്രമം മറ്റുള്ളവരോടോ, അവനവനോടോ കാട്ടാൻ ഇടയുണ്ട്. ശാന്തരായി ഇരിക്കുന്ന ആളുകൾ പോലും ചെറിയ പ്രകോപനം ഉണ്ടാകുമ്പോൾ അക്രമാസക്തരായേക്കും. പൂർവ ചരിത്രവും, അപ്പോൾ പ്രകടിപ്പിക്കുന്ന വൈകല്യങ്ങളും, ലഹരിയുടെ സാന്നിധ്യവുമൊക്കെ പരിഗണിച്ചാൽ ഇത്തരം ആളുകളെ തിരിച്ചറിയാൻ എളുപ്പമാണ്. പൊലീസിന് മാത്രമല്ല ആരോഗ്യ പ്രവർത്തകർക്കും വേണം ഈ വൈഭവം. റിസ്ക് വിലയിരുത്തൽ വേണം. അക്രമം ഉണ്ടായാൽ നേരിടാനുള്ള മുന്നൊരുക്കം വേണം. സമർഥമായി നേരിടുകയും വേണം. ഇതൊന്നും […]
Read More