പ്രതിസന്ധികളെ, മരണത്തിൻ്റെ കാലൊച്ചകളെ ഇത്രയും ചിരിയോടെ നേരിട്ട ഒരാൾ വേറെയില്ല.മനസ്സിനെ ബലപ്പെടുത്തുക..മരണത്തെ പേടിക്കാതിരിക്കുക..ജീവിതത്തെ സ്നേഹിക്കുക.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജി ചേർന്ന 1995ലെ പ്രി-ഡിഗ്രീക്കാരൻ്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇന്നസെൻ്റ് എന്ന അഭിനേതാവിനെ കാണുക എന്നത്..ശ്രമം വിജയിച്ചത് രണ്ട് മാസത്തിന് ശേഷം.. പാർപ്പിടം എന്ന വീടിൻ്റെ മുമ്പിൽ പമ്മി പമ്മി നടന്ന് ആ കൊതി തീർത്തു.അന്ന് മുതൽ മകൻ സോണറ്റുമായി ബന്ധം..പിന്നീട് കോളേജ് യൂണിയൻ ഭാരവാഹിയായി മാറിയപ്പോൾ അഥിതിക്ക് വേണ്ടി ചെല്ലൽ സ്ഥിരമായി.ചെല്ലുമ്പോൾ ഒരു ചോദ്യം നീ എസ്.എഫ്.ഐ അല്ലേ.പിന്നീട് 2014ൽ എം.പി.യായി മത്സരിക്കുമ്പോൾ ഇന്നസെൻ്റിന് വേണ്ടി മനോരമ, മാതൃഭൂമി, മീഡിയവൺ ചാനലുകളിൽ പാർട്ടി […]
Read More