മാതാപിതാക്കളുടെ ജീവിത സായാഹ്നത്തിൽ അവരുടെ വിശേഷ ദിനങ്ങൾ വീട്ടിലുള്ളവരൊക്കെ ചേർന്ന് പൊലിപ്പിച്ചെടുക്കുമ്പോൾ കുടുംബബന്ധങ്ങൾക്ക് മധുരം കൂടും.

Share News

മുതിർന്ന പൗരന്മാരുടെ ജന്മ ദിനവും, വിവാഹ വാർഷികവുമൊക്കെ എല്ലാവരും ചേർന്ന് ഓർമ്മിക്കുകയും, ആഘോഷിക്കുകയും ചെയ്യുമ്പോൾ പ്രേത്യേക സന്തോഷമുണ്ടാകും . ഊഷ്മളതക്കും സ്നേഹത്തിനുമാണ് ഊന്നൽ നൽകേണ്ടത്. എങ്ങനെ ചെയ്യാനായിരിക്കും അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കണം. ചിലർക്ക് സമ പ്രായക്കാരായ കൂട്ടുകാരെ സൽക്കരിക്കണമെന്ന മോഹം കാണും. വീട്ടിലുള്ളവരുമൊത്ത്ലളിതമായി ചെയ്യണമെന്ന വിചാരമുള്ളവരുണ്ടാകും. പ്രാർത്ഥനാ ദിനമാക്കി മാറ്റണമെന്നാകും ചിലർക്ക് . വാർദ്ധക്യത്തിൽ എന്തിനിതൊക്കെയെന്ന നിലപാടുള്ളവരും ഉണ്ടാകും . അവരുടെ താൽപ്പര്യങ്ങൾ കൂടി പരിഗണിച്ചുള്ള ആഘോഷങ്ങൾ വേണം .എല്ലാ ജന്മ ദിനങ്ങളും ആളുകളെ കൂട്ടി ചെയ്യണമെന്നില്ല […]

Share News
Read More