മുങ്ങി മരണങ്ങളുടെ വേനൽക്കാലത്തിന് അവസാനമില്ലേ?|ജലസുരക്ഷയ്ക്ക് 16 മാര്‍ഗങ്ങൾ | മുരളി തുമ്മാരുകുടി
മുങ്ങി മരണങ്ങളുടെ വേനൽക്കാലത്തിന് അവസാനമില്ലേ?അവധിക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ ഈ വിഷയത്തിൽ എഴുതിയിരുന്നു. എന്നാലും ദിനം പ്രതി മരണങ്ങളാണ്.വാസ്തവത്തിൽ നമ്മുടെ എല്ലാ ടി വി ചാനലുകളും പത്രങ്ങളും ഒരല്പം സമയമോ സ്ഥലമോ ഇതിനായി നീക്കി വച്ചാൽ എത്രയോ ജീവൻ രക്ഷിക്കാം. ഓരോ വേനൽക്കാലത്തും കുട്ടികളുടെ സുരക്ഷക്ക് വേണ്ട ചില നിർദേശങ്ങൾ ഞാൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. പറ്റുന്നവർ പരമാവധി ഷെയർ ചെയ്യുക. എപ്പോഴും പറയുന്നതു പോലെ ഒരു ജീവനെങ്കിലും രക്ഷിക്കാനായാൽ അത്രയുമായല്ലോ! ജലസുരക്ഷയ്ക്ക് ചില […]
Read More