യുദ്ധം ബാക്കിവച്ച ദുരന്തം; പിന്നീട് അതിജീവനത്തിന്റെ നാളുകൾ
ഇസ്രയേൽ – ഹമാസ് യുദ്ധത്തെക്കുറിച്ച് കേൾക്കുമ്പോൾ എന്റെ ഓർമ്മകൾ 32 വർഷം പിന്നോട്ടുപോകുകയാണ്. ഗൾഫ് യുദ്ധം അവസാനിച്ച് ഏതാനും മാസങ്ങൾ കഴിയുന്നതേയുള്ളൂ. ആ കാലത്താണ് എന്റെ പിതാവ് (ചാച്ചച്ചൻ) സൗദിയിലേയ്ക്ക് ജോലിക്കായി പോകുന്നത്, 1991 അവസാനം. സഹോദരങ്ങളിൽ ആറു പേർ കുടുംബസമേതം കാനഡയിലാണ്. അതിനാൽ അവരെപോലെ ജീവിതത്തിൽ മാറ്റം വേണമെന്ന ആഗ്രഹത്തോടെയാണ് മമ്മിയെയും നാലും ഏഴും വയസ്സുള്ള എന്നെയും സഹോദരിയെയും നാട്ടിൽ തനിച്ചാക്കി ചാച്ചച്ചൻ സൗദിയിലേയ്ക്ക് പോയത്. സൗദിയിലെ അരാംകോ എന്ന വലിയ കമ്പനിയിൽ ജോലി. നാട്ടിലെ […]
Read More