അരിക്കൊമ്പനും, രോമാഞ്ചവും 🐘|ആനക്ക് പിടിപ്പിച്ച കോളറിന്റെ സിഗ്നൽ വനം വകുപ്പിന് കിട്ടുന്നതിനേക്കാൾ വേഗത്തിൽ നിങ്ങൾക്കും, ഇവിടത്തെ പല രാഷ്ട്രീയ പാർട്ടികൾക്കുമാണോ ലഭിക്കുന്നത്?

Share News

ഈ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ചെറുകഥ, നോവൽ, മഹാകാവ്യ രൂപങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ‘അരിക്കൊമ്പ സാഹിത്യം’ കണ്ട് ഈയുള്ളവന് ചെറുതല്ലാത്ത രോമാഞ്ചം ഉണ്ടാകുന്നു എന്ന വിവരം സഹൃദയരെ പ്രത്യേകം അറിയിക്കുന്നു. ഇവയെല്ലാം വായിച്ച ശേഷം അടിയന്റെ മനസ്സിൽ തോന്നുന്ന ചില സംശയങ്ങൾ ഉന്നയിക്കുകയാണ്. ഈ രംഗത്ത് ഗവേഷണം നടത്തുന്ന പാപ്പാന്മാർ, പാപ്പിമാർ എന്നിവരിൽ നിന്ന് സംശയനിവാരണ സംബന്ധിയായ കുറിപ്പടികൾ പ്രതീക്ഷിക്കുന്നു. (മാതംഗലീല വേണ്ട). 1. അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്തുമോ?2.അരിക്കൊമ്പൻ തമിഴ്‌നാട്ടിലേക്ക് പോകുമോ? 3. അവിടെ അവൻ ചിന്നവീട് ഉണ്ടാക്കുമോ? […]

Share News
Read More