വയനാടിനെ നമുക്കൊന്നായി കൈകോർത്ത് കരയകറ്റാം.|.ലോകത്തിനാകെ മാതൃകയാകട്ടെ കേരളം.
കൈകൊടുത്ത് കരകയറ്റാം വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടിയുണ്ടായ മഹാദുരന്തത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് കേരളവും ഇന്ത്യയും. 340 പേർ മരിക്കുകയും 49 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത പ്രകൃതിദുരന്തത്തിന്റെ ആഘാതവും ഹൃദയവിങ്ങലും കുറയാൻ വർഷങ്ങളെടുത്തേക്കും. ദുരന്തമുഖത്തെയും രക്ഷാപ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതിജീവിതരായവരുടെ ദൈന്യമുഖ്യങ്ങളും ഏറെക്കാലം മലയാളിയുടെ വേദനയായി തുടരും. ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയും അടക്കം എല്ലാം നഷ്ടപ്പെട്ടവർക്കു കഴിയും വേഗം ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യമായതെല്ലാം ചെയ്യാം. 2018ലെ മഹാപ്രളയത്തിൽ അടക്കം […]
Read More