വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി കുസാറ്റ്; ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധി
എറണാകുളം: വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല. ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് വിദ്യാർഥിനികൾക്ക് ലഭിക്കുക. കുസാറ്റിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ കേരളത്തിലാദ്യമായി ആർത്തവ അവധി അനുവദിക്കുന്ന സർവകലാശാല എന്ന പദവി നേടി ചരിത്രമാവുകയാണ് കുസാറ്റ്. ബിഹാറായിരുന്നു ഇതിന് മുൻപ് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇതേ തുടർന്ന് ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും ആര്‍ത്തവ അവധി […]
Read More