സ്ത്രീയ്ക്ക് മുടി ഒരഴകാണ് …. സ്വന്തം അസ്ഥിത്വത്തിന്റെയും , സ്വയാവബോധത്തിന്റെയും ഒപ്പം ആത്മ സന്തോഷത്തിന്റേയും ഉണർത്തുപാട്ടാണ് പെണ്ണിന് കാർക്കൂന്തൽ ….

Share News

സ്വന്തം സന്തോഷം മറ്റുള്ളവർക്കുവേണ്ടി പകുത്തു നൽകുന്ന ജന്മങ്ങൾ … കാൻസർ മൂലം മുടി കൊഴിഞ്ഞ് സ്വന്തം അസ്ഥിത്വത്തെ കുറിച്ച് വിലപിക്കുന്നവർക്ക് ഒരു സാന്ത്വന കൈയൊപ്പ് ചാർത്തുന്നു എറവ് കപ്പൽ പള്ളിയിലെ മനസ്സുകൊണ്ട് പ്രായവ്യത്യാസമില്ലാത്ത തരുണിമണികൾ … 73 പേർ മുന്നോട്ടു വന്നു… അഭിനന്ദനങ്ങൾ! ഒപ്പം അതിനു നേതൃത്വം കൊടുത്ത മാതൃസംഘത്തിനും കപ്പൽ പള്ളി തിരുനാൾ കമ്മിറ്റിയ്ക്കും കൈക്കാരൻമാർക്കും…. 2023 ലെ കപ്പൽ തിരുനാളാഘോഷങ്ങൾ ഒരേ സമയം സാമൂഹികവും ആത്മീയവും കരുണാമയമായിരുന്നു… അഭിനന്ദനങ്ങൾ ഇടവക കാർക്കും നല്ലവരായ എറവ് […]

Share News
Read More