അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) പദ്ധതി മുഴുവൻ പ്രദേശങ്ങളിലും വ്യാപിപ്പിക്കണം .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി .അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) മുഴുവൻ പ്രദേശങ്ങളിലും വ്യാപിപ്പിച് തെരുവ് നായ നിയന്ത്രണ പദ്ധതിയിലൂടെ തെരുവുനായ ആക്രമങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കണമെന്ന്സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടു . തെരുവ് നായ്ക്കളുടെ നിയന്ത്രണം നടത്താതിരിക്കാൻ പ്രേരിപ്പിക്കുന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. രണ്ടായിരം സർജറി നടത്തിയ വെറ്റിനറി സർജൻ എ ബി സി കേന്ദ്രത്തിൽ വേണമെന്നുള്ള നിർദേശത്തിൻെറ ലക്ഷ്യം വ്യക്തമല്ല. മനുഷ്യജീവന്റെ സംരക്ഷണത്തിൽ പാലിക്കാത്ത നിയമങ്ങളും ചട്ടങ്ങളും നിർമിച്ചു നിലനിർത്തുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്ത്പതമാണ്. തദ്ദേശ […]
Read More