“കേരള മദ്യനിരോധന ഐക്യവേദി’യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി 2021 ഒക്ടോബർ രണ്ടാം തീയതി രണ്ട് പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്..
ക്ഷണക്കത്ത് ; പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു..!!! ക്ഷണക്കത്ത് ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈പ്രിയപ്പെട്ട സുഹൃത്തേ, സർ, മാഡം, ഗാന്ധി നാമത്തിൽ ആശംസകൾ നേരുന്നു..! കേരള തലത്തിൽ മദ്യനിരോധന സമിതികളുടെ ഏകോപനം സാധ്യമാക്കി ‘കേരള മദ്യനിരോധന സമിതി’യുടെ പഴയ പ്രതാപം പുന:സ്ഥാപിക്കുക; കേരളത്തിൽ പടർന്നു പരക്കുന്ന മദ്യം-ലഹരികൾക്കെതിരെ ഒരു ജനകീയ പ്രസ്ഥാനം എന്ന നിലയിൽ കേരള മദ്യനിരോധന സമിതിയുടെ ‘മദ്യ വിമോചന യജ്ഞ’ത്തിന് തുടക്കം കുറിക്കുക എന്നിവ അടിസ്ഥാനമാക്കി “കേരള മദ്യനിരോധന ഐക്യവേദി’ രൂപം കൊണ്ടവിവരം അങ്ങയെ അറിയിച്ചു കൊള്ളുന്നു. “കേരള മദ്യനിരോധന ഐക്യവേദി’യുടെ […]
Read More