സീറോമലബാർസഭയുടെ മെത്രാൻ സിനഡിന്റെ പ്രത്യേകസമ്മേളനം 2024 ജൂൺ 19 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുടരുന്നതായിരിക്കും.

Share News

അറിയിപ്പ് സീറോമലബാർസഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ പ്രത്യേകസമ്മേളനം ഇന്ന് ആരംഭിച്ചു. ഈ പ്രത്യേകസമ്മേളനം 2024 ജൂൺ 19 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുടരുന്നതായിരിക്കും. കുവൈത്തിലെ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ: മാർ റാഫേൽ തട്ടിൽ കാക്കനാട്: കുവൈത്തിലെ തീപിടുത്തതിലുണ്ടായ കൂട്ടമരണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അനുശോചനം അറിയിച്ചു. മരണമടഞ്ഞ 49 വിദേശ തൊഴിലാളികളിൽ 45 പേർ ഇന്ത്യക്കാരാണെന്നതും അതിൽ 24 പേർ മലയാളികളാണെന്നതും നമ്മുടെ ദുഃഖം വർദ്ധിപ്പിക്കുന്നു. ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി […]

Share News
Read More