ഭൂകമ്പത്തില്‍ മരണം 7800 കടന്നു; 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് തുര്‍ക്കി; രക്ഷാപ്രവർത്തനം തുടരുന്നു

Share News

അങ്കാറ: ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരണസംഖ്യ 7800 കടന്നു. തുര്‍ക്കിയില്‍ മാത്രം 5800 ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 40,000 ഓളം പേര്‍ ചികിത്സയിലുണ്ട്. സിറിയയില്‍ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. ഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായി തുര്‍ക്കി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊടും തണുപ്പും മഴയും മോശം കാലാവസ്ഥയും തകര്‍ന്ന […]

Share News
Read More