974 വെറുമൊരു അക്കമല്ല, സ്‌റ്റേഡിയമാണ്..!!! |അത്ഭുതം! അവിശ്വസനീയം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ലോകകപ്പ് ഖത്തറിന് അനുവദിച്ചതുമുതൽ കേട്ടുതുടങ്ങിയതാണ് കണ്ടെയ്‌നർ സ്‌റ്റേഡിയം.
അത്ഭുതം! അവിശ്വസനീയം. അങ്ങനെയേ വിശേഷിപ്പിക്കാനാകൂ. ലോകകപ്പ് ഖത്തറിന് അനുവദിച്ചതുമുതൽ കേട്ടുതുടങ്ങിയതാണ് കണ്ടെയ്‌നർ സ്‌റ്റേഡിയം. കേട്ടും വായിച്ചും അറിഞ്ഞതിനേക്കാൾ കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നതാണ് നേരിട്ടുള്ള കാഴ്‌ച. 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ അടുക്കിവച്ചൊരു സ്‌റ്റേഡിയം. 40,000 പേർക്ക് കളികാണാനുള്ള സൗകര്യമാണ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. ലോകകപ്പ് കഴിഞ്ഞാൽ കണ്ടെയ്‌നറുകൾ അഴിച്ചുകൊണ്ടുപോകാം. ചരക്കുകപ്പലിൽ സാധനങ്ങൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾകൊണ്ട് ഇങ്ങനെയാരു ഉപയോഗമുണ്ടെന്ന് ലോകം തിരിച്ചറിയുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുപോലൊരു സ്‌റ്റേഡിയം നിർമിതി ഇതിനുമുമ്പുണ്ടായിട്ടില്ല. ആവശ്യം കഴിഞ്ഞാൽ മറ്റൊരിടത്ത് സ്ഥാപിക്കാം. പ്രഥമ ലോകകപ്പിന് നൂറ്റാണ്ട് തികയുന്ന […]
Read More