ചതിക്കപ്പെടാൻ ഒരു മുനമ്പം!|ഫാ. ജോഷി മയ്യാറ്റിൽ
*ചതിക്കപ്പെടാൻ ഒരു മുനമ്പം!* ഡിവിഷൻ ബഞ്ചിൻ്റെ വിധി വന്നിട്ട് നാല്പതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സമഗ്രമായ അന്വേഷണമോ സർവ്വെയോ പഴുതടച്ച നടപടിക്രമങ്ങളോ സമഗ്രമായ റിപ്പോർട്ടോ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ വിജ്ഞാപനരേഖയോ മുനമ്പത്തിൻ്റെ കാര്യത്തിൽ വഖഫ് ബോർഡിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നും വഖഫ് ബോർഡിൻ്റെ 20.5.2019ലെ ചട്ടവിരുദ്ധമായ കല്പന അനുസരിക്കാൻ റവന്യൂ വകുപ്പിന് ഒരു ബാധ്യതയും ഇല്ല എന്നുമുള്ള ഹൈക്കോടതിയുടെ വ്യക്തമായ നിരീക്ഷണത്തിന് ഇടയാക്കിയത് സർക്കാർ തന്നെ നൽകിയ സത്യവാങ്മൂലം ആണ് എന്നതാണ് വാസ്തവം. എന്നാൽ, റവന്യൂ വകുപ്പിനു […]
Read More