ആധാർ ഇതുവരെ പുതുക്കിയില്ലേ ?ആധാര്‍ 10 വര്‍ഷം കഴിഞ്ഞെങ്കില്‍ പുതുക്കാന്‍ അവസരം
10 വര്‍ഷം മുമ്പുള്ള ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. തിരിച്ചറിയല്‍ രേഖകളും വിലാസം തെളിയിക്കുന്ന രേഖകളുമായി ഓണ്‍ലൈന്‍ മുഖേന സ്വയമോ അടുത്തുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ രേഖകള്‍ അപ്ലോഡ് ചെയ്ത് ആധാര്‍ പുതുക്കാം. ആധാര്‍ ഓണ്‍ലൈനായി ഇപ്രകാരം സ്വയം പുതുക്കാം * ആദ്യം myaadhaar.uidai.gov.in ല്‍ നിങ്ങളുടെ ആധാര്‍ നമ്പറും ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക * രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും വേണം. ആധാര്‍ കാര്‍ഡിലുള്ള അതേ പേര് […]
Read More