എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41)

Share News

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കാത്തിരിക്കെ, അതിനു മുന്നേ ആരോ തുറന്നുകൊടുത്തു! അന്ന് പാതിരാത്രി തന്നെ അതുമായി ബന്ധപ്പെട്ട് വീടുവളഞ്ഞ് അറസ്റ്റും നടന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുളള വകുപ്പുകൾ, ഗൂഢാലോചനയും, സംഘം ചേരലുമൊക്കെ, ആരോപണം ഉണ്ടാകാം. പാതിരാത്രി അറസ്റ്റ് ഇങ്ങനെ വേണമായിരുന്നോ എന്ന് ചോദ്യവും ഉത്തരവും ഉയരുന്നു ! എപ്പോഴാണ് ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ?(ക്രിമിനൽ നടപടി ക്രമം വകുപ്പ് 41) ഒന്നുകിൽ പോലീസിൻറെ മുന്നിൽവച്ച്, പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റം (cognizable) ചെയ്യണം; അല്ലെങ്കിൽ, […]

Share News
Read More

അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ !

Share News

ഒരു സ്ത്രീ ആയതുകൊണ്ട് ബഹുമാനക്കുറവ് നേരിടേണ്ടിവന്നു എന്ന് ഒരു നഗരമാതാവ് പറയാൻ സാഹചര്യം ഉണ്ടായി എങ്കിൽ അറബിക്കടലിൻറെ റാണിയുടെ നാട്ടിലെ സ്ത്രീയും പുരുഷനും ചിന്തനീയമാക്കേണ്ട വിഷയമാണിത്. അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ Sherry J Thomas

Share News
Read More