കര്‍ഷക നിയമങ്ങള്‍: രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച സമിതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. കര്‍ഷക നിയമങ്ങളിന്മേല് ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളാണ് സമിതി പരിശോധിക്കേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പഠിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അഗ്രിക്കള്‍ച്ചറല്‍ ഇക്കോണമിസ്റ്റും കമ്മീഷന് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് മുന്‍ ചെയര്‍മാനുമായ അശോക് ഗുലാട്ടി, ഭാരതീയ കിസാന്‍ യൂണിയന്റെയും ഓള് ഇന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ് മന്, സൗത്ത് ഏഷ്യ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി […]
Read More