ഫ്രാൻസീസ് പാപ്പ കാനൻ നിയമപുസ്തകങ്ങളുടെ നവീകരണ പൊന്തിഫിക്കൽ സമിതിയിലേക്ക് മലയാളി വൈദികൻ അടക്കം ആറ് പാശ്ചാത്യ ലത്തീൻ നിയമവിദഗ്ദ്ധരെയും, മൂന്ന് പൗരസ്ത്യ സഭാനിയമ വിദഗ്ദ്ധരെയും നിയമിച്ചു.
ഹോളി ക്രോസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാദർ ഡേവിഡ് സിട്ടോ, ഉർബനിയാൻ യൂണിവേഴ്സിറ്റി പ്രൊഫസറായ ഫാദർ ആൻഡ്രെയ, ഡൊമിനിക്കൻ വൈദികനായ ബ്രൂണോ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഉൾരിഹ് sj, സിസ്റ്റ്റർഷ്യൻ സന്യാസിയായ സെബാസ്റ്റ്യനോ പെയിച്ചോള, റോമിലെ ലാത്തറൻ യൂണിവേഴ്സിറ്റി റെക്ടർ വിച്ചെൻസോ ബൊനോമോ എന്നിവരെയും, പൗരസ്ത്യസഭാ നിയമപണ്ഡിതൻമാരായി മേൽകൈറ്റ് മെത്രാപ്പോലീത്തയായ മാർ ഏലി ഹദ്ദാദ്, അന്ത്യോക്ക്യയിലെ മാറോനൈറ്റ് കൂരിയ മെത്രാൻ മാർ ഹന്ന, മലയാളിയും സീറോ മലബാർ സഭ അംഗവുമായ മോൺ. പോൾ പള്ളത്ത് എന്നിവരെയും ആണ് ഫ്രാൻസീസ് […]
Read More