ആംഗ്ലിക്കൻ ബിഷപ്പ് ജോൺ ഫോർഡ് കത്തോലിക്കാ സഭയിലേക്ക്|മാത്യൂ ചെമ്പുകണ്ടത്തിൽ

Share News

. പതിനാറ് ആംഗ്ലിക്കൻ മെത്രാന്മാരും ​ 700 വൈദികരും ലക്ഷക്കണക്കിന് വിശ്വാസികളും ഇതിനോടകം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. ”താൻപുതിയ വീട് കണ്ടെത്തുകയല്ല, സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയാണ് “ ലണ്ടൻ: ​ആംഗ്ലിക്കൻ സഭയിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ബിഷപ്പ് ജോൺ ഫോർഡ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഓസ്‌ട്രേലിയയിലെ ‘ദി മുറെ’ (The Murray, South Australia) രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, വിരമിച്ച ശേഷമാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചത്.​ എലിസബത്ത് രാജ്ഞിയുടെ (Elizabeth II) മുൻ ചാപ്ലെയിനും ഇപ്പോൾ […]

Share News
Read More