ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ ആരു നടത്തിയാലും ശിക്ഷാർഹം|Syro-Malabar Media Commission 

Share News

തങ്ങളുടെ ആവശ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു മനസ്സിലാക്കി ഏതുവിധേനയും അവ നേടിയെടുക്കാൻ ഒരു വിഭാഗം വൈദികർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ അരങ്ങേറിയ ‘അരമന കയ്യേറൽ നാടകം.’ ക്രമസമാധാനം ലംഘിച്ച്, പോലീസിനെ വെല്ലുവിളിച്ചു മുന്നേറിയപ്പോഴാണ് കൃത്യനിർവഹണത്തിന്റെ ഭാഗമായി അവധാനതയോടെ പോലീസ് വൈദികരെ അതിരൂപതാ കേന്ദ്രത്തിൽ നിന്നൊഴിപ്പിച്ചത്. നിസാര പരിക്കു പോലും ഏൽക്കാത്ത ചില വൈദികരെ മെഡിക്കൽ പരിശോധന പോലും ഇല്ലാതെ ബസിലിക്ക അങ്കണത്തിൽ പ്രദർശനം നടത്തി, കുറെ സാധാരണ ജനങ്ങളുടെ വികാരം ആളിക്കത്തിച്ച്, പോലീസിലും ജില്ലാ […]

Share News
Read More