ആർച്ച് ബിഷപ്പ് മാർ ആഡ്രുസ് താഴത്ത് ഇനി സിബിസിഐ പ്രസിഡന്റ്‌

Share News

ബാംഗ്ലൂർ: ആർച്ചുബിഷപ്പ് മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബാംഗ്ലൂരിൽ ചേർന്ന കാത്തലിക് ബിഷപ്പ്കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ സമ്പൂർണ്ണ യോഗമാണ് സിബിസിഐയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 1951 ഡിസംബർ 13-ന് ജനിച്ച ആർച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാർച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം തൃശൂർ അതിരൂപതയുടെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂർ അതിരൂപതയുടെ […]

Share News
Read More