നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപികരിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി രൂപികരിച്ചു. സമിതിയില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന കെവി തോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത് അംഗ സമിതിക്കാണ് എഐസിസി അനുമതി നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, വയലാര്‍ രവി, പിസി ചാക്കോ, പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, രാമചന്ദ്രന്‍, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎം ഹസ്സന്‍, ബെന്നി ബെഹന്നന്‍, പിജെ കുര്യന്‍, ശശി […]
Read More